Pakistan Foreign Spokesperson said that they could order the closure of the country's airspace for India "at a time of its choosing
വീണ്ടും വ്യോമപാത അടച്ചിടുമെന്ന ഭീഷണിയുമായി പാകിസ്താന്‍ . 'തങ്ങള്‍ തിരഞ്ഞെടുക്കുന്ന സമയത്ത്' ഇന്ത്യയ്ക്കുമുമ്ബില്‍ വ്യോമപാത പൂര്‍ണ്ണമായും അടച്ചിടുമെന്നാണ് പാകിസ്താന്റെ മുന്നറിയിപ്പ്. ഉത്തരവ് ഉടനുണ്ടാകുമെന്നാണ് പാകിസ്താന്റെ നിലപാട്.